• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • P8 A

  ചുറ്റിലും നടക്കുന്ന കാര്യങ്ങളെപ്പറ്റി തക്കവും തരവും നോക്കിയേ നമ്മുടെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാറുള്ളൂ. അതിന് കാരണം അവര്‍ക്ക് നട്ടെല്ലില്ലാത്തതാണത്രെ. മിന്നല്‍ ഹര്‍ത്താലില്‍ വിയര്‍ത്ത നാട്ടുകാരുടെ അറിവിലേക്ക്… വാഴപ്പിണ്ടി നാമൊക്കെ കണ്ടിട്ടുള്ള സാധനമാണ്. കറിവയ്ക്കാം. മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നായിരുന്നു ഇതുവരെ നമ്മള്‍ കരുതിയത്. എന്നാല്‍ തൃശൂരിലെ കോണ്‍ഗ്രസുകാര്‍ അതിനു മറ്റൊരു ഉപയോഗം കണ്ടു പിടിച്ചുവെന്നതാണ്...

  • Posted 22 days ago
  • 0
 • 14

  ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല. ചിലരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ശരിയാണ്. ഉദാഹരണത്തിന് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവ്. അദ്ദേഹം കേരളത്തിലെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനാണ്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന സഖാവിനെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിനു ശേഷം പഠിച്ച പണി പതിനെട്ടും...

  • Posted 112 days ago
  • 0
 • zcX5a56qi
  അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ?

  അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ? സാംസ്‌കാരിക നായകര്‍ ഒടുവില്‍ പ്രതികരിച്ചു ! സാംസ്‌കാരികനായകര്‍’ എന്നൊരു വിഭാഗം ആളുകള്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇടക്കിടെ ജനങ്ങള്‍ അറിയുന്നത് അവര്‍ ഏതെങ്കിലും കാര്യത്തെപ്പറ്റി പ്രസ്താവന ഇറക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോഴാണ്. ഇത് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെയാണ്. വല്ലപ്പോഴുമൊക്കെയെ പ്രതികരിക്കൂ. അതിനു പലകാരണങ്ങളുണ്ട്. അതറിയണമെങ്കില്‍, ഈ...

  • Posted 387 days ago
  • 0
 • ശിവതാണ്ഡവമാടിയവര്‍ക്ക് ക്ലീന്‍ചിറ്റ് !

  ശിവതാണ്ഡവമാടിയവര്‍ക്ക് ക്ലീന്‍ചിറ്റ് ! വി.ശിവന്‍കുട്ടിയെന്ന സിപിഎം നേതാവിനെ തിരുവനന്തപുരത്തുകാര്‍ക്കും പിന്നെ കുറെ പാര്‍ട്ടിഅണികള്‍ക്കും അറിയാം. എന്നാല്‍ പെട്ടെന്നൊരുനാള്‍ അദ്ദേഹം കേരളം മുഴുവന്‍ അറിയപ്പെട്ട നേതാവായി. അതുവരെ അദ്ദേഹത്തിന്റെ താടിവച്ച മുഖവും കരുത്തുറ്റ ശരീരാകൃതിയും മാത്രം വല്ലപ്പോഴുമൊക്കെ പത്രങ്ങളില്‍ കണ്ടിട്ടുളളവര്‍ 2015 മാര്‍ച്ച് 13 ന് കെ.എം മാണിയുടെ ബജറ്റ് അവതരണ ദിവസമാണ്...

  • Posted 415 days ago
  • 0
 • ഇനി നമുക്ക് ഗോഡ്‌സെയുടെ ജന്മദിനവും ആഘോഷിക്കാം

  ഇനി നമുക്ക് ഗോഡ്‌സെയുടെ ജന്മദിനവും ആഘോഷിക്കാം മൂന്ന് വര്‍ഷം മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു പ്രസംഗ പരിപാടി ആരംഭിച്ചിരുന്നു: ‘മന്‍ കി ബാത്ത്’ – ‘എന്റെ മനസിന്റെ ശബ്ദം’ എന്നാണ് പേര്. ഓള്‍ ഇന്ത്യ റേഡിയോയില്‍കൂടി എല്ലാ മാസവും ജനങ്ങളോട് സംസാരിക്കുന്ന പരിപാടിയാണിത്. കഴിഞ്ഞ മാസം 36 പ്രസംഗങ്ങള്‍...

  • Posted 507 days ago
  • 0
 • കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം

  കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം. നമ്മുടെ ചുറ്റിലുമുള്ള കാര്യങ്ങളെ കണ്ണുതുറന്ന് കാണാത്തതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നമെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ഒരു കണ്ണന്താനം മന്ത്രി അവതരിക്കേണ്ടിവന്നുവെന്നത് മലയാളികളെ സംബന്ധിച്ച് എത്ര രോമാഞ്ചം അണിയിക്കേണ്ട വസ്തുതയാണ്! കാര്യങ്ങള്‍ കണ്ണുതുറന്നു കാണാതെ വെറുതെയങ്ങ് കയറി എന്തിനെയും ഏതിനെയും നഖശിഖാന്തം വിമര്‍ശിക്കാന്‍...

  • Posted 539 days ago
  • 0
 • EL PERRO PULGOSO – LEYENDA PERUANA CORTA
  കേന്ദ്രത്തില്‍ ചാണക ഗവേഷണം, കേരളത്തില്‍ തെരുവുനായ് ശാല

  എന്തൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നതെന്ന് ശരിക്കും നമ്മള്‍ അറിയുന്നുണ്ടോ? എന്നു ചോദിച്ചാല്‍, ഇങ്ങനെ ഒരു മറുപടി വായനക്കാര്‍ തന്നേക്കും : അറിയുന്നുണ്ടല്ലോ, ആവശ്യത്തിലേറെ. ഉദാഹരണത്തിന്, നമ്മുടെ ആരാധ്യനായ എല്‍ഡിഎഫ് സര്‍ക്കാര്‍ നാട്ടിലാകെ മദ്യഷാപ്പുകള്‍ തുറന്നത്, ബാറുകള്‍ തുറന്നത്, സുപ്രിം കോടതി വിധി മറികടക്കാന്‍ റോഡുകളുടെ പദവി താഴ്ത്തിയത്, നടന്‍ ദിലീപിനെ അറസ്റ്റ്...

  • Posted 599 days ago
  • 0
 • മാവേലി നാട്ടില്‍ ഇനി മദ്യപ്രളയം

  മാവേലി നാട്ടില്‍ ഇനി മദ്യപ്രളയം അടുത്ത കാലത്തു കേരളത്തിലെ ഒരു പത്രം കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു സമ്മേളനം നടത്തി. വിഷയം പുതുമയുളളതായിരുന്നു; കേരളത്തിലെ ജനങ്ങള്‍ സന്തോഷവാന്മാരാണോ? ആണെങ്കില്‍ എത്രത്തോളം? അല്ലെങ്കില്‍ കാരണമെന്ത്? മൂന്നു നാലു ദിവസം മഹാന്മാരായ പല വ്യക്തികളും കുത്തിയിരുന്ന് ആ ‘കോണ്‍ക്ലേവ്’ എന്ന സമ്മേളനത്തില്‍...

  • Posted 631 days ago
  • 0
 • വിഷാദരോഗം വരുന്ന വിധം

  വിഷാദരോഗം വരുന്ന വിധം ‘വിഷാദരോഗം’ എന്നൊരു രോഗമുണ്ട്. ഇംഗ്ലീഷില്‍ ‘ഡിപ്രഷന്‍’ എന്നു പറയും. ഇതൊരു മാനസികാവസ്ഥയാണ്. ഇതു ബാധിച്ചവരെ കണ്ടാലറിയാം. എപ്പോഴും വിഷാദം, ദുഃഖം, സന്തോഷക്കുറവ്, ഒന്നിലും താല്‍പര്യമില്ല, സദാനേരവും ക്ഷീണം, തളര്‍ച്ച. ഉറക്കംപോലും ശരിയാവാത്ത അവസ്ഥ, അകാരണമായുള്ള നിരാശാബോധം, മ്ലാനത ഇതൊക്കെയാണ് വിഷാദരോഗികളുടെ ലക്ഷണം. വല്ലപ്പോഴുമൊക്കെ ഈ ലക്ഷണങ്ങളില്‍ ചിലതൊക്കെ...

  • Posted 690 days ago
  • 0
 • ഈ ജനങ്ങളെക്കൊണ്ട് തോറ്റു!

  ഈ ജനങ്ങളെക്കൊണ്ട് തോറ്റു! മദ്യക്കടകള്‍ മാറ്റാന്‍ ബിവറേജസ് കോര്‍പറേഷന് പൊലിസ് സഹായം കൊടുക്കും ഇനി മദ്യക്കച്ചവടം നടത്തണമെങ്കില്‍ ആകാശത്തോ ബഹിരാകാശത്തോ കട തുറക്കേണ്ടി വരുമെന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ സഖാവിന്റെ വിലാപം ഇന്നാട്ടിലെ സകലമാന മദ്യപന്മാരുടെയും ഹൃദയഗതമാണെന്ന കാര്യത്തില്‍ അല്‍പംപോലും മായം ചേര്‍ന്നിട്ടില്ല. ആദ്യം ബാറുകള്‍ കുറേയെണ്ണംപോയി, പിന്നെ മദ്യക്കടകള്‍...

  • Posted 756 days ago
  • 0