• Ecomony
  സ്വര്‍ണനിക്ഷേപം മിന്നുന്ന പദ്ധതികളൊക്കെ പൊന്നല്ല

  പണ്ടു മുതലേ സ്വര്‍ണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാഹമായാലും ജന്മദിനമായാലും മറ്റു ഏതു വിശേഷാവസരമായാലും സ്വര്‍ണം അവിഭാജ്യ ഘടകമാണ്. വിവാഹത്തിന് മകളെ പൊന്ന് കൊണ്ട് മൂടാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് മലയാളികളില്‍ കൂടുതലും. സ്വര്‍ണവില എത്ര കൂടിയാലും ഈ ഭ്രമം ഒരിക്കലും കുറയുകയില്ല എന്നതാണ് വാസ്തവം. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട്...

  • Posted 1356 days ago
  • 0
 • Mathave
  മേയ് മാസപ്പൂക്കള്‍ മിഴിതുറക്കുന്നു, വരികയായ് വണക്കമാസം!

  മേയ് മാസപ്പൂക്കള്‍ മിഴിതുറക്കുന്നു, വരികയായ് വണക്കമാസം! പൂ ചൂടി നില്‍ക്കുന്ന മാസമാണ് മേയ്. അങ്ങിങ്ങ് പെയ്യുന്ന മഴയുടെ കുളിരില്‍ ഭൂമിയില്‍ നിന്നു ഉയര്‍ന്നു വന്ന് മേയ് മാസലില്ലികള്‍ പൂക്കുന്ന കാലം. കടുത്ത വേനല്‍ ചൂടിലും പുതുമഴയുടെ വരവില്‍ പുതുജീവന്റെ നാമ്പുകളെ വരവേല്‍ക്കുന്ന മാസം. ‘പൂവുകള്‍ക്ക് പുണ്യകാലം മേയ്മാസ രാവുകള്‍ക്ക് വേളികാലം’. ഇങ്ങനെയൊരു...

  • Posted 1356 days ago
  • 0
 • Factory
  വേണ്ടത് പുതിയ തൊഴില്‍ സംസ്‌കാരം

  ”നീ ഈ ഉദ്യോഗം ഏറ്റെടുക്കണം. ചുങ്കപ്പുരയ്ക്കു മാന്യത കുറവാണെങ്കിലും അതിനു ശ്രേഷ്ഠത നേടിയെടുക്കാന്‍ നിനക്കു കഴിയും. തനിക്കു മഹത്വം നേടുവാന്‍ ഉയര്‍ന്ന കസേര തേടുന്നവന്‍ അല്‍പനാണ്. എന്നാല്‍ തന്റെ സേവനം കൊണ്ട് എളിയ കസേരയ്ക്കു മാന്യത നേടുന്നവന്‍ മഹാനാണ്. നീതി പൂര്‍വകമായ നികുതിയും ചുങ്കപ്പിരിവും വഴി നമ്മുടെ നാട്ടുകാര്‍ക്ക് ആശ്വാസം നല്‍കാന്‍...

  • Posted 1356 days ago
  • 0
 • നഷ്ടപരിഹാരം ലഭിക്കും; പക്ഷേ…

  വാഹനാപകടത്തില്‍ പരുക്കേറ്റ വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂനല്‍. ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഓഫീസറാണ്, ഇതിന്റെ പ്രിസൈഡിങ് ഓഫീസര്‍. പരുക്കിന്റെ സ്വഭാവം, പരുക്കുപറ്റിയ വ്യക്തിയുടെ ജോലി, വയസ്, പരുക്കിന്റെ ആധിക്യംമൂലം പില്‍കാലത്ത് സംഭവിക്കുന്ന ന്യൂനതകള്‍, ചെലവുകള്‍ തുടങ്ങിയവ പരിശോധിച്ചശേഷമാണ് നഷ്ടപരിഹാര തുകയെക്കുറിച്ചുള്ള തീരുമാനത്തില്‍ എത്തുക. അപകടം...

  • Posted 1629 days ago
  • 0
 • Bajet
  സ്വപ്‌ന ബജറ്റല്ല; എങ്കിലും പ്രതീക്ഷ നല്‍കുന്നത്‌

  കേന്ദ്രത്തില്‍ അധികാരമേറ്റ മോദി സര്‍ക്കാരില്‍ നിന്നു കൂടുതല്‍ ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് ജനം പ്രതീക്ഷിച്ചത്. പകരം വന്നത് ‘പഴയവീഞ്ഞ് പുതിയ കുപ്പിയില്‍’ ഇന്ത്യയിലെ ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ബജറ്റാണ് കഴിഞ്ഞ മാസം മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങളായി ഉറങ്ങിക്കിടക്കുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ പുതിയ...

  • Posted 1629 days ago
  • 0
 • Shopping
  എല്ലാ ഓണ്‍ലൈന്‍

  ഇത് ഓണ്‍ലൈന്‍ യുഗമാണ്. ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മാറി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നത് വരെ ഈ ഓണ്‍ലൈന്‍ ജീവിതം നീണ്ടു പോകുന്നു. ഇങ്ങനെ ദിവസം മുഴുവന്‍ നീണ്ടു കിടക്കുന്ന ഓണ്‍ലൈന്‍ ജീവിതത്തിന്റെ പ്രധാന കണ്ണിയാണ് ‘ഓണ്‍ലൈന്‍ ഷോപ്പിംഗ്’. ഷോപ്പിങ്ങിനായി ദിവസങ്ങളോളം തയ്യാറെടുത്തു കടകള്‍ തേടി...

  • Posted 1684 days ago
  • 0
 • Mobile
  കളിപ്പാട്ടമല്ല മൊബൈല്‍ ഫോണ്‍

  സമീപകാലത്തായി ഏത് കുറ്റകൃത്യത്തിലും പ്രത്യക്ഷപ്പെടുന്ന ഒരു കൂട്ടു പ്രതിയും സര്‍വസാക്ഷിയുമാണ് മൊബൈല്‍ഫോണ്‍ (സെല്‍ഫോണ്‍). കുറ്റവാളിയെ കുറ്റവുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണായകമായ തെളിവുകള്‍ സെല്‍ഫോണില്‍ നിന്ന് ലഭിക്കുന്നു എന്നതാണ് അതിന്റെ പ്രാധാന്യത്തിനു കാരണം. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത് കൊല്‍ക്കത്തയിലാണ്. മൊബൈല്‍ കമ്യൂണിക്കേഷനില്‍ മൂന്നു പ്രധാന ഘടകങ്ങള്‍ ഉണ്ട്. കമ്യൂണിക്കേഷന്‍ നെറ്റ്...

  • Posted 1684 days ago
  • 0
 • credit
  ക്രെഡിറ്റ് കാര്‍ഡ് ഓക്കേ! പക്ഷേ, സൂക്ഷിക്കണം

  ഇന്ന് ഡെബിറ്റ് കാര്‍ഡുകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും കാലമാണ്. മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നവനും ആയിരങ്ങള്‍ സമ്പാദിക്കുന്നവനും ഇന്ന് കാര്‍ഡുകളുടെ ലോകത്തിലാണ്. നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ഷോപ്പിങ്ങിനു കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നമ്മില്‍ പലരും. പ്രത്യേകിച്ച് ഇന്നത്തെ യുവജനങ്ങള്‍ ഇത്തരം കാര്‍ഡുകളെ വളരെയധികം ആശ്രയിക്കുന്നവരാണ്. പ്രത്യേകിച്ച് ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇത്...

  • Posted 1722 days ago
  • 0
 • Esidhor
  കര്‍ഷകനായ വി. ഇസിദോര്‍ (1110-1170)

  കര്‍ഷകനായ വി. ഇസിദോര്‍ (1110-1170) ഇസിദോര്‍ സ്‌പെയിനിലെ മാഡ്രിഡില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. അവന് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള ധനശേഷി മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല; എന്നാല്‍ പാപത്തോടുള്ളഭയവും ജീവിതത്തില്‍ പാലിക്കേണ്ട സുകൃതങ്ങളും അവര്‍ അവനെ അഭ്യസിപ്പിച്ചു. ഇസിദോര്‍ മാഡ്രിഡില്‍ത്തന്നെ ജോണ്‍ ദെ വാര്‍ഗാസ് എന്നൊരാളുടെ കീഴില്‍ കൃഷിപ്പണി ചെയ്തു ജീവിച്ചു. വിശുദ്ധര്‍...

  • Posted 1722 days ago
  • 0
 • bayilaon
  വി. പാസ്‌കല്‍ ബയിലോണ്‍ (1540-1592)

  വി. പാസ്‌കല്‍ ബയിലോണ്‍ (1540-1592) വി. പാസ്‌കല്‍ ബയിലോണ്‍ സ്‌പെയിനില്‍ അരഗേണില്‍ 1540-ലെ പെന്തക്കുസ്ത തിരുനാള്‍ ദിവസം ജനിച്ചു. സ്പാനിഷ് ഭാഷയില്‍ പെന്തക്കുസ്ത തിരുനാള്‍ പരിശുദ്ധാത്മാവിന്റെ ‘പാസ്‌ക്ക’ എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്‌ക്കല്‍ എന്ന പേരു ശിശുവിനു നല്‍കി. ഭക്തരായ മാതാപിതാക്കള്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം യൗസേപ്പ്...

  • Posted 1722 days ago
  • 0