• P5 Sakshyagopuram copy
  ബെത്‌സയ്ദ വെറുമൊരു കുളമല്ല

  മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ കരസ്പര്‍ശമുള്ള ചേലൂരിലെ വൃദ്ധസദനത്തെപ്പറ്റി… ബെത്‌സയ്ദ വെറുമൊരു കുളമല്ല ഇരിങ്ങാലക്കുടയില്‍ നിന്ന് കാക്കാത്തുരുത്തി റോഡിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചേലൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ ‘ബെത്‌സയ്ദാ’ വൃദ്ധസദനമായി. മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ മനുഷ്യസ്പര്‍ശമുള്ള നിരവധി സംരംഭങ്ങളില്‍ ഒന്ന്. 1999 ജൂലൈ മൂന്നിനു 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. നിരാലംബരും നിര്‍ധനരുമായ നാനാജാതി...

  • Posted 1237 days ago
  • 0
 • IMG_4641
  കരുണ ചെയ്യുവാന്‍ കാരണങ്ങള്‍ അനവധി (കുറ്റിക്കാട് കരുണാലയം ബോയ്‌സ്‌ഹോം 45 വര്‍ഷം പിന്നിടുന്നു)

  കുറ്റിക്കാട് കരുണാലയം ബോയ്‌സ്‌ഹോം 45 വര്‍ഷം പിന്നിടുന്നു കരുണ ചെയ്യുവാന്‍ കാരണങ്ങള്‍ അനവധി അക്ഷരം അറിവാണ്; അറിവ് ശക്തിയാണ്; ജീവിത വിജയത്തിലേക്കുള്ള രാജവീഥിയാണ്. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്നു നാം പാടിപ്പതിഞ്ഞ പഴഞ്ചൊല്ല് അര്‍ഥപൂര്‍ണമാക്കിഇവിടെയൊരു അക്ഷരമുറ്റം- കരുണാലയം ബോയ്‌സ് ഹോം. സാമ്പത്തികവും സാമൂഹികവുമായ പരിമിതികളും സാഹചര്യങ്ങളുംമൂലം പഠനം നിലച്ചു പോകുമായിരുന്ന നൂറുകണക്കിന്...

  • Posted 1327 days ago
  • 0
 • Sakshygopuram
  പണമുണ്ടായിട്ടെന്താ, മനസ്സ് വേണ്ടേ?

  ‘എത്ര പണം വേണമെങ്കിലും തരാം. അമ്മ എവിടേയ്‌ക്കെങ്കിലും പോയ്‌ക്കൊ… എന്റെ ജോലി, ഭാര്യയുടെ ജോലി, മക്കളുടെ പഠനം… ലീവ് കഴിഞ്ഞ് പോകാറായി… എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്…?’ അവധികഴിഞ്ഞ് പോകാനൊരുങ്ങുന്ന മകന്റെ വാക്കുകള്‍. ക്രൂരമായ ചോദ്യമാണിത്. അതിലേക്ക് നയിക്കുന്ന ന്യായങ്ങളോ, അതിനേക്കാള്‍ ക്രൂരം. ഇങ്ങനെയൊക്കെ മക്കള്‍, മാതാപിതാക്കളോട് പറയുമോ? നൊന്തു പ്രസവിച്ച അമ്മയോട്...

  • Posted 1357 days ago
  • 0
 • Prekasaresmi
  പ്രാര്‍ഥന കരുത്താകുമ്പോള്‍ തളര്‍ച്ചകള്‍ കൃപകളാകും…

  ”നിരാശയായിരുന്നു എനിക്കെപ്പോഴും, എനിക്ക് എന്നോട് തന്നെ ഇഷ്ടമുണ്ടായിരുന്നില്ല… പൊതു പരിപാടികള്‍ക്ക് പോകാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു. വീല്‍ചെയറില്‍ കൗതുക വസ്തുവായി മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ ഭേദം ആളൊഴിഞ്ഞ മുറിയില്‍ തനിയെ ഇരിക്കാനായിരുന്നു, ധ്യാനം കൂടുന്നതുവരെ എനിക്ക് കൊതി” ജിനി കുര്യന്റെ വാക്കുകള്‍. ചിരിക്കാന്‍ പോലും കഴിയാതിരുന്ന ജിനിയെ ഇന്നു കാണുന്നവര്‍ പറയും :...

  • Posted 1358 days ago
  • 0
 • Alone
  ജീവിത യാത്രയില്‍ ദൈവകരം പിടിച്ച്

  ജീവിത യാത്രയില്‍ ദൈവകരം പിടിച്ച് എല്ലാ കാലവും കൂടെയുണ്ടായിരിക്കാം എന്ന ഉറപ്പാണ് ക്രിസ്തു ഭൂമിക്കു നല്‍കിയ ഏറ്റവും വലിയ സാന്ത്വനം. ക്രിസ്തുവിന്റെ അവസാനത്തെ മൊഴിയായിട്ടാണ് വിശുദ്ധ മത്തായി അത് രേഖപ്പെടുത്തിയിട്ടുള്ളത്. ഞാന്‍ സത്യം തന്നെയെന്ന് പറഞ്ഞ ഒരാളതു പറയുമ്പോള്‍ അതൊരു ഭംഗിവാക്കാകാനിടയില്ല. ഈ ചെറിയ ജീവിതത്തില്‍ സഹയാത്രികനായി ദൈവം ഉണ്ട് എന്നതില്‍...

  • Posted 1415 days ago
  • 0
 • Nombu
  പരിവര്‍ത്തന ആഹ്വാനമായി നോമ്പിന്റെ പുണ്യദിനങ്ങള്‍

  നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും കാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ചാക്കുടുത്ത് ചാരം പൂശി ദൈവത്തിന്റെ കഠിനശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ നിനവെയിലെ രാജാവും ജനങ്ങളും തയ്യാറായതുപോലെ നാമും ജീവിത നവീകരണത്തിനായി ഇന്നു മുതല്‍ 50 ദിവസങ്ങള്‍ നോമ്പ് ആചരിക്കുകയാണ്. ഈ നോമ്പാചരണം ഫലമണിയണമെങ്കില്‍ സമൂലമായ ഹൃദയപരിവര്‍ത്തനം നമ്മില്‍ ഉണ്ടാകണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ഉപാധികളാകണം...

  • Posted 1450 days ago
  • 0
 • Karunalayam
  സ്‌നേഹത്തിന്റെ കാരുണ്യകൂടാരം

  ജീവിതസായാഹ്നത്തില്‍ പടിയിറക്കപ്പെട്ടവര്‍… ആയുസു ഹോമിച്ചിട്ടും തള്ളിപറയപ്പെട്ടവര്‍… വാരിക്കോരി നല്‍കിയിട്ടും വേണ്ടതായവര്‍… തെരുവിലേക്ക് താനെ തഴയപ്പെട്ടവര്‍… ജാതിമതഭേദമെന്യേ കാരുണ്യത്തിന്റെ അഭയകേന്ദ്രമായി മാറുകയാണ് കരുണാലയം. ”മക്കളുണ്ട്… വല്യവരായി. ഇപ്പോ ഞങ്ങളെ വേണ്ട. ഭാരമാവണ്ടാന്ന് ഞങ്ങളും കരുതി. സന്തോഷാ ഇവിടെ; ആര്‍ക്കും അറിയാത്ത ഒരു സന്തോഷം”. വാക്കുകള്‍ മുഴുവനാക്കും മുമ്പ് അമ്മ വിതുമ്പി പോയി. ”ഇവിടെല്ലാര്‍ക്കും...

  • Posted 1450 days ago
  • 0
 • pope
  ജനതകള്‍ക്ക് ക്രിസ്തുവിനെ നല്‍കുക ക്രൈസ്തവ ദൗത്യം : ഫ്രാന്‍സിസ് പാപ്പ

  കൊളംബോ : സുവിശേഷത്തിന്റെ ആനന്ദവും സത്യവും വിവിധ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ആധുനിക കാലത്ത് ഓരോ ക്രൈസ്തവന്റെയും ദൗത്യമെന്ന് വിശുദ്ധ ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചരിത്ര നിമിഷത്തില്‍ ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു. മറ്റു മതങ്ങളോടുള്ള ആദരവോടും സ്വയം വളര്‍ത്തേണ്ട വിനയത്തോടും സമര്‍പ്പണ മനസ്സോടും സ്ഥിരതയോടുംകൂടിയായിരിക്കണം സുവിശേഷവല്‍ക്കരണം. വിശുദ്ധ ജോസഫ് വാസിന്റെ ജീവിത...

  • Posted 1450 days ago
  • 0
 • Boy
  മിടുക്കനാണവന്‍, പക്ഷേ…!

  എന്റെ മകന്‍ ഒമ്പതാം ക്ലാസിലാണ്. പഠനത്തില്‍ മിടുക്കന്‍. എന്നാല്‍ മറ്റു പല കാര്യങ്ങളിലും അവന്‍ ഉള്‍വലിയുന്നതു പോലെ. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ അടുത്തും പ്രായം കുറഞ്ഞ കുട്ടികളുടെ അടുത്തും വീട്ടിലും അവന്‍ ഫ്രീയായി സംസാരിക്കും. എന്നാല്‍ പുറത്ത് പോയാല്‍ അധികം സംസാരിക്കില്ല. അധികം ഫോര്‍വേഡ് അല്ല. എല്ലാ അവസരങ്ങളും ഉപയോഗിക്കുവാന്‍ ഞങ്ങള്‍...

  • Posted 1511 days ago
  • 0
 • Sakshyagopuram
  അതേ, ഞങ്ങള്‍ ഭാഗ്യവാന്മാരാണ് !

  സ്‌നേഹ, കാരുണ്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട അഭയാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചുകൊടുക്കുകയാണ് ദിവ്യകാരുണ്യാശ്രമം… ആളൂര്‍ – ഇരിങ്ങാലക്കുട മെയിന്‍ റോഡിനരികെ കല്ലേറ്റുംകരയിലാണ് ‘ദിവ്യകാരുണ്യാശ്രമം’. പതിനെട്ടു വര്‍ഷമായി അതിന്റെ കാരണവരായി അതു നടത്തിക്കൊണ്ടു പോകുന്ന എഴുപത്തിരണ്ടുകാരനായ ചാലക്കുടി കാട്ടൂക്കാരന്‍ ജേക്കബ് മാസ്റ്ററുടെ പേരിലുള്ള ലളിതമായ ഇന്‍ലന്റ് ലെറ്ററാണ് എന്റെ കയ്യില്‍. ചുവന്ന അക്ഷരത്തില്‍ അച്ചടിച്ചിട്ടുള്ള അതിലെ വരികള്‍ക്കു മുകളില്‍...

  • Posted 1511 days ago
  • 0