• muttathu-varkey-1343a451-8e03-4ed2-81a7-24d099873bc-resize-750
    ക്രൈസ്തവ ജീവിതം; ചിത്രമെഴുതിയ തൂലിക

    ക്രൈസ്തവ ജീവിതം ചിത്രമെഴുതിയ തൂലിക മുട്ടത്തു വര്‍ക്കി : മലയാളിയെ വായനയിലേക്ക് കൈപിടിച്ചു നടത്തിയ മഹാപ്രതിഭ; അദ്ദേഹം ഓര്‍മയായിട്ട് മേയ് 28 ന് 29 വര്‍ഷം ക്രൈസ്തവര്‍ക്ക് സാഹിത്യവും കലയും വഴങ്ങില്ലെന്നു സവര്‍ണ അക്ഷരത്തമ്പുരാക്കന്മാര്‍ ജാതകക്കുറിപ്പെഴുതി വച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് മുട്ടത്തു വര്‍ക്കിയെന്ന ജനപ്രിയ സാഹിത്യകാരന്‍ ഉയര്‍ന്നു വന്നത്....

    • Posted 200 days ago
    • 0
  • mar james
    ന്യൂനപക്ഷ അവകാശങ്ങളുടെ സിംഹ ഗര്‍ജനം

    ന്യൂനപക്ഷ അവകാശങ്ങളുടെ സിംഹ ഗര്‍ജനം ജോസ് തളിയത്ത് തിരുവിതാംകൂറില്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ നൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പടനയിച്ച സിംഹസാരഥിയായിരുന്നു മാര്‍ ജയിംസ് കാളാശേരി കേരളത്തിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ ഭരണകാലം മുതല്‍ക്കേ പലര്‍ക്കും കണ്ണിലെ കരടായിരുന്നു. മൂന്നു നൂറ്റാണ്ടിലേറെ ചരിത്രമുള്ള വിദ്യാഭ്യാസ രംഗത്തെ...

    • Posted 235 days ago
    • 0
  • zcX5a56qi
    അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ?

    അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ? സാംസ്‌കാരിക നായകര്‍ ഒടുവില്‍ പ്രതികരിച്ചു ! സാംസ്‌കാരികനായകര്‍’ എന്നൊരു വിഭാഗം ആളുകള്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇടക്കിടെ ജനങ്ങള്‍ അറിയുന്നത് അവര്‍ ഏതെങ്കിലും കാര്യത്തെപ്പറ്റി പ്രസ്താവന ഇറക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോഴാണ്. ഇത് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെയാണ്. വല്ലപ്പോഴുമൊക്കെയെ പ്രതികരിക്കൂ. അതിനു പലകാരണങ്ങളുണ്ട്. അതറിയണമെങ്കില്‍, ഈ...

    • Posted 262 days ago
    • 0
  • 120176d1022c7cce95a35341040dd15e
    രക്തസാക്ഷികളുടെ നിണമണിഞ്ഞ നൂറ്റാണ്ടുകള്‍

    രക്തസാക്ഷികളുടെ നിണമണിഞ്ഞ നൂറ്റാണ്ടുകള്‍ നിണമണിഞ്ഞപാദമുദ്രകള്‍ ലോകത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും മുമ്പെങ്ങുമില്ലാത്തവിധം അനുദിനം വര്‍ധിച്ചു വരുന്നുവെന്ന് വിവിധ സന്നദ്ധസംഘടനകള്‍ നടത്തിയ രാജ്യാന്തര പഠനം. ഓരോ ആറു മിനിറ്റിലും ഒരു ക്രൈസ്തവനെങ്കിലും വിശ്വാസത്തെ പ്രതി രക്തസാക്ഷിയാകുന്നുവെന്ന് അവര്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ‘ഓപ്പണ്‍ഡോഴ്‌സ്’ രാജ്യാന്തര ഗവേഷണ, പഠന സംഘടന ഈ ജനുവരിയില്‍...

    • Posted 262 days ago
    • 0
  • 200px-Anna_chandy_judge
    ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി

    ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി ജോസ് തളിയത്ത് ക്രൈസ്തവ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുകയും ദൈവത്തിന്റെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നു ഉറക്കെ പ്രഖ്യാപിച്ചു സ്ത്രീസമത്വത്തിനുവേണ്ടി പോരാടുകയും ചെയ്ത അന്ന ചാണ്ടിയെന്ന അഭിഭാഷകയും ജഡ്ജിയും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹത്തിന് എക്കാലവും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി...

    • Posted 290 days ago
    • 0
  • fr kuttikkal
    സ്‌നേഹത്തിന്റെ നീലാകാശം

    സ്‌നേഹത്തിന്റെ നീലാകാശം ജോസ് തളിയത്ത് അനാഥര്‍ക്ക് അനവധി അഭയകേന്ദ്രങ്ങള്‍ ഒരുക്കിയ ‘ആകാശപ്പറവകളുടെ കൂട്ടുകാരന്‍’ ഫാ. ജോര്‍ജ് കുറ്റിക്കല്‍ ഓര്‍മ്മയായി… ആകാശത്തിലെ പറവകളെ നോക്കുക, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല; എങ്കിലും സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു…… രണ്ടു സഹസ്രാബ്ദം മുമ്പ് യൂദയായിലെ കുന്നിന്‍ മുകളില്‍ നിന്നു മുഴങ്ങിയ ഈ...

    • Posted 325 days ago
    • 0
  • കനലായി ജോര്‍ജ് നെല്ലായി

    കനലായി ജോര്‍ജ് നെല്ലായി ജോസ് തളിയത്ത് ക്രൈസ്തവ സമൂഹത്തില്‍ ഏറെക്കാലം ജ്വലിച്ചു നിന്ന സാഹിത്യകാരനും വാഗ്മിയും അധ്യാപകനുമായിരുന്നു ജോര്‍ജ് നെല്ലായി. ക്രൈസ്തവനും കത്തോലിക്കാ വിശ്വാസിയും ആയിരിക്കുന്നതില്‍ അഭിമാനിക്കുകയും ആ അഭിമാനം ജീവിക്കുകയും ചെയ്ത ആഭിജാത്യത്തിന്റെ പാദമുദ്രകളാണ് ജോര്‍ജ് നെല്ലായിയുടെ ജീവിതത്തിന്റെ ബാക്കിപത്രം. ക്രൈസ്തവരെ, പ്രത്യേകിച്ച് കത്തോലിക്കരെ സാഹിത്യത്തിന്റെയും കലയുടെയും വേലിക്കെട്ടിനു പുറത്ത്...

    • Posted 382 days ago
    • 0
  • mary_beneenja
    അനശ്വരതയുടെ പുല്ലാങ്കുഴല്‍ നാദം

    അധ്യാപികയായി, പിന്നീട് കവിയായി ഏഴു പതിറ്റാണ്ട് മലയാള കവിതയില്‍ നിറഞ്ഞു നിന്നു സിസ്റ്റര്‍ മേരി ബനീഞ്ഞ അനശ്വരതയുടെ പുല്ലാങ്കുഴല്‍ നാദം ജോസ് തളിയത്ത് അധ്യാപികയായി പിന്നീട് മലയാള സാഹിത്യത്തിലെ നറുംനിലാവായി, സമര്‍പ്പിത കവിയായി ജീവിച്ചു മരിച്ച കര്‍മലീത്താസന്യാസിനി സഭാംഗമായ സിസ്റ്റര്‍ മേരി ബനീഞ്ഞയെപറ്റി പുതുതലമുറ അറിഞ്ഞിട്ടുണ്ടാവില്ല. അതു നില്‍ക്കട്ടെ, പഴയ തലമുറക്കാര്‍...

    • Posted 414 days ago
    • 0
  • 6ee3adff-d863-11e5-86ae-040186a44301
    അഗ്നിസാന്നിധ്യമായി ആനി തയ്യില്‍

    അഗ്നിസാന്നിധ്യമായി ആനി തയ്യില്‍ അര നൂറ്റാണ്ടു കാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ക്രൈസ്തവ മൂല്യങ്ങളുടെ കരുത്തുറ്റ വനിതാശബ്ദമായിരുന്നു അഡ്വ. ആനി തയ്യില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ കത്തോലിക്കാ വിദ്യാലയങ്ങളെ ദേശസാല്‍ക്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍, അതിനെതിരെ പൊട്ടിപ്പുറപ്പെട്ട വിമോചന സമരത്തിന്റെ മുന്‍നിരയില്‍ ഗര്‍ജിക്കുന്ന...

    • Posted 443 days ago
    • 0
  • i_c_chacko_3
    സഫലമീ ജീവിതം : ഷെവ. ഐ.സി. ചാക്കോ

    സഫലമീ ജീവിതം : ഷെവ. ഐ.സി. ചാക്കോ അതുല്യമായ പാണ്ഡിത്യവും അനന്യമായ ഇച്ഛാശക്തിയും കര്‍ത്തവ്യ നിര്‍വഹണത്തിലെ സത്യസന്ധതയും കൈമുതലായിരുന്ന ഷെവ. ഐ.സി. ചാക്കോ സ്വാതന്ത്ര്യത്തിനു മുമ്പുളള കാഘട്ടത്തില്‍ തിരുവിതാംകൂറില്‍ നിറഞ്ഞു നിന്ന ക്രൈസ്തവ നേതാവാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ബ്രാഹ്മണര്‍ക്കും മറ്റു സവര്‍ണ്ണ ഹിന്ദു വിഭാഗങ്ങള്‍ക്കും മേല്‍ക്കോയ്മയുണ്ടായിരുന്ന അക്കാലത്ത് കുട്ടനാട്ടില്‍ ജനിച്ചു വളര്‍ന്ന്...

    • Posted 474 days ago
    • 0