• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • children
  പഠനത്തില്‍ ശ്രദ്ധിക്കാന്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍

  ലിജോ ലോനു ഫെബ്രുവരി മാസം മുതല്‍ കേരളത്തിലെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്റെ കാലമാണ്. കുട്ടികളുടെ വിദ്യാഭ്യസത്തെക്കുറിച്ചുള്ള ആകുലതകളാണ് ഇതിലേറെയും. എവിടെ പഠിപ്പിക്കണം എന്ത് പഠിപ്പിക്കണം എങ്ങനെ പഠനനിലവാരം ഉയര്‍ത്താം എന്തെല്ലാം സൗകര്യങ്ങള്‍ വേണം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള നെട്ടോട്ടത്തിന്റെ കാലമാണ് ജൂണില്‍ ക്ലാസുകള്‍ ആരംഭിക്കും വരെ, ചിലപ്പോള്‍ അതിനുശേഷവും. ഒരു...

  • Posted 1024 days ago
  • 0
 • nuAsHFlhz
  മതപഠനം നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ

  മതപഠനം നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണ്ടേ? ലാലി ചെറിയാന്‍, കല്ലേറ്റുങ്കര ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കണ്ണുനനയാറുണ്ട്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും മറ്റും ഇടയില്‍ പലപ്പോഴും കാണുന്ന ചില ‘നല്ല വാര്‍ത്തകള്‍’. യുവാക്കളുടെ കൂട്ടായ്മകളില്‍ നിന്നുരുത്തിരിയുന്ന നന്മപ്രവൃത്തികള്‍. വീടില്ലാത്തവര്‍ക്ക് വീട്, രോഗികള്‍ക്ക് മരുന്ന്, വൃക്കശസ്ത്രക്രിയയ്ക്ക് സഹായം. നമ്മുടെ യുവാക്കള്‍...

  • Posted 1048 days ago
  • 0
 • St Anjalo
  വിശുദ്ധ ആഞ്ചല

  ഇറ്റലിയിലുള്ള ഡസന്‍ സാനോ എന്ന ചെറുപട്ടണത്തില്‍ ആഞ്ചല ഭൂജാതയായി. മാതൃകാപരമായ കത്തോലിക്കാ ജീവിതം വഴി തങ്ങളുടെ കുട്ടികളെ അവര്‍ ഭക്തിയിലും അനുസരണത്തിലും അവര്‍ വളര്‍ത്തിവന്നു. ഏകാന്തജീവിതം നയിച്ചിരുന്ന സന്യാസികളെപ്പറ്റിയും വിശുദ്ധരെ പറ്റിയുമുള്ള ചരിത്രകഥകള്‍ മാതാപിതാക്കള്‍ അവരെ പറഞ്ഞു കേള്‍പ്പിക്കുക പതിവായിരുന്നു. അതുവഴി വിശുദ്ധരുടെ സുകൃതങ്ങളെ അനുകരിക്കാനുള്ള ശക്തിയായ ആഗ്രഹം അവളില്‍ ഉടലെടുക്കുകയും...

  • Posted 1477 days ago
  • 0
 • Vasupuram
  മതബോധനത്തിന് പുതിയ മാതൃകയുമായി വാസുപുരം ഇടവക

  വാസുപുരം : ക്രൈസ്തവ വിശ്വാസ കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്ന വാസുപുരം സെന്റ് ആന്റണീസ് ദൈവാലയത്തിലെ മതബോധന വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു. 4-ാം ക്ലാസു മുതല്‍ 11-ാം ക്ലാസ് ഉള്‍പ്പെടെയുള്ള മതബോധന വിദ്യാര്‍ഥികള്‍, പള്ളിപരിസരത്ത് നിര്‍മിച്ചിരിക്കുന്ന എട്ട് കൂടാരങ്ങളിലാണ് വിശ്വാസ പരിശീലനം നേടുന്നത്. എട്ടു കൂടാരങ്ങള്‍ക്കും എട്ടു വിശുദ്ധരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഗുരുദര്‍ശനം...

  • Posted 1692 days ago
  • 0
 • Children
  ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്താം…

  ജൂണ്‍മാസം 8-ാം തിയതിമുതല്‍ ഈ വര്‍ഷത്തെ മതപഠനക്ലാസുകള്‍ ആരംഭിക്കുകയാണ്. ‘അറിയുന്നതിനെയാണ് സ്‌നേഹിക്കാന്‍ കഴിയുകയെന്ന്’ കേട്ടിട്ടുണ്ടല്ലോ? കൂടുതല്‍ അറിയുമ്പോഴാണ് നമ്മള്‍ ഈശോയെയും സഭയേയും കൂടുതല്‍ സ്‌നേഹിക്കുന്നത്. ഉത്തമസഭാതനയരായി വളരാന്‍ ഈ അധ്യയനവര്‍ഷം നിങ്ങള്‍ക്ക് ഉപകരിക്കട്ടെയെന്ന് ആശംസിക്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ ‘കാത്തെക്കേസി ത്രദേന്തേ’യില്‍ മതബോധനം, മതബോധനത്തിന്റെ കേന്ദ്രം, മതാദ്ധ്യാപകന്‍ എന്നിവയെ...

  • Posted 1746 days ago
  • 0
 • Jesus Children
  മതബോധനം സുപ്രധാനം

  സുവിശേഷം വരുംതലമുറയ്ക്ക് കൈമാറുന്ന സഭയുടെ ദൗത്യത്തിന്റെ പ്രധാനതലമാണ് മതബോധനം. നമ്മുടെ രൂപതയില്‍ മതബോധനരംഗം വളരെ സജീവമാണ് എന്നത് സന്തോഷവും സംതൃപ്തിയും നല്‍കുന്ന കാര്യമാണ്. പുതിയ മതബോധന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ഈ ശുഭവേളയില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. സങ്കീര്‍ത്തകന്‍ ഉദ്‌ബോധിപ്പിക്കുന്നു : ”കര്‍ത്താവ് പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രാഭവവും അത്ഭുതകൃത്യങ്ങളും...

  • Posted 1746 days ago
  • 0
 • കത്തോലിക്കാ കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകണം : മാര്‍ ആലഞ്ചേരി

  തൃശൂര്‍: സഭയ്ക്ക് രാഷ്ട്രീയമില്ല; എന്നാല്‍ സഭാംഗങ്ങള്‍ക്ക് രാഷ്ട്രീയബോധമുണ്ടാകണമെന്ന് സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എകെസിസി) അതിരൂപത തല ഉദ്ഘാടനം മേയ് നാലിന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നപ്പോഴാണ് സഭാപിതാക്കന്മാര്‍ അതിന്റെ ദൗത്യം വ്യക്തമായി വരച്ചുകാട്ടിയത്. പതിറ്റാണ്ടുകളായി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എകെസിസി, കേരളത്തിലെ സിറോ...

  • Posted 1755 days ago
  • 0
 • Elizabath
  എലിസബത്ത് രാജ്ഞി പാപ്പയെ സന്ദര്‍ശിച്ചു

  വത്തിക്കാന്‍സിറ്റി : ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. എണ്‍പത്തേഴുകാരിയായ രാജ്ഞി, ഭര്‍ത്താവ് ഫിലിപ്പിനോടൊപ്പമാണ് വത്തിക്കാനിലെത്തിയത്. വത്തിക്കാനും ഇംഗ്ലണ്ടുമായുള്ള സൗഹൃദത്തിന്റെയും ആംഗ്ലിക്കന്‍ സഭയുമായുള്ള ഐക്യസംരംഭങ്ങളുടെയും പ്രതീകമാണ് സന്ദര്‍ശനമെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു. 2013ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ബനഡിക്ട് പതിനാറാമന്‍ പാപ്പ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

  • Posted 1755 days ago
  • 0
 • Matha
  ജീവന്‍ രക്ഷിച്ച ബുദ്ധി

  ഒരു കച്ചവടക്കാരന് മിടുക്കനായ കഴുതയുണ്ടായിരുന്നു. അയാളുടെ വില്പനസാമാനങ്ങള്‍ യഥാസ്ഥലങ്ങളില്‍ ചുമന്നെത്തിച്ചിരുന്നത് ഈ കഴുതയായിരുന്നു. കാലം കുറെ ചെന്നപ്പോള്‍ കഴുതയ്ക്ക് വയസ്സേറെയായി. ആരോഗ്യം നഷ്ടമായി. പഴയതുപോലെ ചുമടെടുക്കാന്‍ ആവാതെയായി. കഴുതയെ എങ്ങനെ ഒഴിവാക്കും എന്ന ചിന്തയിലായി കച്ചവടക്കാരന്‍. കാരണം കഴുതയ്ക്ക് തീറ്റകൊടുക്കണം. അതനുസരിച്ച് പണിയെടുപ്പിക്കാന്‍ കഴിയുന്നുമില്ല. അങ്ങനെയിരിക്കേ ഒരുനാള്‍ കഴുത ഒരു പൊട്ടക്കിണറ്റില്‍...

  • Posted 1785 days ago
  • 0
 • Parents
  കോടതി കയറേണ്ടിവരും മാതാപിതാക്കളെ അവഗണിച്ചാല്‍!

  വൃദ്ധസദനങ്ങളും അനാഥാലയങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് വളരെ പ്രസക്തമായ ചോദ്യമാണിത്. ഉത്തരം ലളിതമാണ് : നമ്മുടെ ഭരണഘടനയിലും 1973ലെ ക്രിമിനല്‍ നടപടി ക്രമത്തിലും ഇക്കാര്യത്തില്‍ ചില വകുപ്പുകളുണ്ടെങ്കിലും, 2008 സെപ്റ്റംബര്‍ 24ന് പ്രാബല്യത്തില്‍ വന്ന ഒരു നിയമം മേല്‍ക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. 2008 ല്‍ നിയമം നിലവില്‍ വന്നെങ്കിലും 2009ലാണ് അതനുസരിച്ചുള്ള...

  • Posted 1785 days ago
  • 0