• 7
  മോതിരക്കണ്ണി

  ഭൗതിക ജീവിതവും വിശ്വാസ ജീവിതവും ഒന്നിച്ചു വളര്‍ന്നു മുന്നേറിയ കഥയാണ് മോതിരക്കണ്ണിയെന്ന ഗ്രാമത്തിന്റെ പൂര്‍വകാല ചരിത്രം. കിഴക്കന്‍ മലയോരത്തിന്റെ മടിത്തട്ടിലാണ് മോതിരക്കണ്ണി. തൃശൂര്‍ ജില്ലയുടെ വിസ്തൃതമായ കുടിയേറ്റ മേഖലയിലൊന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ ഗ്രാമം. ഫലഭൂയിഷ്ഠമായ മണ്ണും തേടിയുള്ള യാത്രയില്‍ നിരവധിപേര്‍ ഇവിടെയുമെത്തി. സമീപ പ്രദേശങ്ങളില്‍ നിന്നു വന്ന അവരൊക്കെ...

  • Posted 50 days ago
  • 0
 • Alamattam church
  ആലമറ്റം അമലോത്ഭവമാത പള്ളി വിശ്വാസത്തിന്റെ തിരുമുറ്റം

    വിശ്വാസ ചൈതന്യത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന ആറു പതിറ്റാണ്ടിന്റെ ചരിത്രം… ചാലക്കുടി പുഴ തഴുകിയൊഴുകുന്ന കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ വിളക്കായി ക്രൈസ്തവ ദൈവാലയം. നാടിന്റെ വികസനത്തിനൊപ്പം ആത്മീയതയുടെ മണിദീപമേന്തി ആറു പതിറ്റാണ്ടുകാലം. ക്രൈസ്തവ വിശ്വാസത്തിന്റെ സ്‌നേഹ സന്ദേശവുമായി മുമ്പേ നടന്ന ചരിത്രമാണ് ആലമറ്റം അമലോത്ഭവമാതാ ഇടവകയ്ക്ക് പറയാനുള്ളത്....

  • Posted 108 days ago
  • 0
 • madathumpady
  പടിപടിയായി വളര്‍ച്ച ; ഇത് മടത്തുംപടി

  പടിപടിയായി വളര്‍ച്ച ; ഇത് മടത്തുംപടി അറുപതു വര്‍ഷത്തെ തിളങ്ങുന്ന ചരിത്രവുമായി മടത്തുംപടി സെന്റ് അഗസ്റ്റിന്‍ ഇടവക ഇരിങ്ങാലക്കുട രൂപതയുടെ തെക്കേ അതിര്‍ത്തിയോടടുത്താണ് മടത്തുംപടി സെന്റ് അഗസ്റ്റിന്‍സ് ഇടവക. ചാലക്കുടി പുഴയുടെ സാമീപ്യം പ്രകൃതി സുന്ദരമായ ഈ ഗ്രാമത്തിനു അനുഗ്രഹമായി നിലകൊള്ളുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ആദ്യ ദൈവാലയം വെഞ്ചിരിച്ചതിന്റെ...

  • Posted 233 days ago
  • 0
 • 20180423_160214

  സഹ്യസാനുക്കളിലെ വഴിവെളിച്ചം ആറു പതിറ്റാണ്ടിന്റെ കഥയുമായി ചായ്പന്‍കുഴി ഇടവക തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിപ്പിച്ചു ഐക്യകേരളം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിനാണ്. അതിനു ഏതാണ്ട് ഒന്നരമാസം മുമ്പ് ചാലക്കുടിയുടെ കിഴക്കന്‍ മലയോരത്ത് മറ്റൊരു ചരിത്രസംഭവം അരങ്ങേറി. 1956 സെപ്റ്റംബര്‍ 21 നായിരുന്നു അത്. അന്ന് ചായ്പന്‍കുഴിയെന്ന മലയോര ഗ്രാമത്തില്‍ ഒരു...

  • Posted 263 days ago
  • 0
 • kottanellooor
  ഒത്തൊരുമയുടെ ആറരപതിറ്റാണ്ട്

  ഒത്തൊരുമയുടെ ആറരപതിറ്റാണ്ട് കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ദൈവാലയം ലളിതമായ തുടക്കം, പിന്നീട് ക്രമാനുഗതമായ വളര്‍ച്ച. ഇതിനു നേതൃത്വം കൊടുത്തത് ക്രൈസ്തവ വിശ്വാസത്തിലധിഷ്ഠിതമായ ഒരു കൊച്ചു സമൂഹം. അവര്‍ തങ്ങളുടെ ഗ്രാമത്തില്‍ ദൈവത്തിന് ഒരു ആരാധനാലയം വേണമെന്ന് തീരുമാനിച്ചപ്പോള്‍, കാലവും സമയവും അതിനു പ്രതിബന്ധമായില്ല. അതാണ് കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ഇടവകയുടെ വളര്‍ച്ചയുടെ...

  • Posted 297 days ago
  • 0
 • kumbidy
  ഒമ്പതുപതിറ്റാണ്ടിന്റെ വിശ്വാസ യാത്ര കുമ്പിടി ചെറുപുഷ്പ ദൈവാലയം

  ഒമ്പതുപതിറ്റാണ്ടിന്റെ വിശ്വാസ യാത്ര കുമ്പിടി ചെറുപുഷ്പ ദൈവാലയം ചാലക്കുടി പുഴയുടെ വലതു തീരത്ത് ഹരിതാഭമായ ഭൂപ്രദേശമാണ് കുമ്പിടി. എറണാകുളം ജില്ലയോട് ചേര്‍ന്നുകിടക്കുന്ന ഇതിന്റെ സമീപ പ്രദേശങ്ങളും കുമ്പിടിയും ജലസമൃദ്ധിയുടെ നാടാണെന്ന് ഒറ്റനോട്ടത്തില്‍ കണ്ടാലറിയാം. തെങ്ങും കവുങ്ങും ജാതിയും വാഴയും തീര്‍ക്കുന്ന ഹരിതഭംഗിയാണ് കുമ്പിടി, പാലിശേരി ഗ്രാമങ്ങളുടെ മുഖമുദ്ര. പഴയ കൊച്ചി രാജ്യത്തിന്റെ...

  • Posted 324 days ago
  • 0
 • Vellanchira_Church_-_വെള്ളാഞ്ചിറ_പള്ളി_02
  വിശ്വാസ ജീവിതത്തിന്റെ ആറ് പതിറ്റാണ്ട്

  വെള്ളാഞ്ചിറ ഫാത്തിമമാതാ പള്ളി വിശ്വാസ ജീവിതത്തിന്റെ ആറ് പതിറ്റാണ്ട് പൈതൃക ഭൂവില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 – 48 കാലഘട്ടം വെള്ളാഞ്ചിറ ഫാത്തിമമാത ഇടവകയുടെ ചരിത്രത്തിലും പുതിയൊരു പ്രഭാതത്തിന്റെ ഉദയമായിരുന്നു. അക്കാല ത്താണ് അവിടെ ഒരു ദൈവാലയം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഏറെക്കാലം ഇവിടെയുള്ള കത്തോലിക്കാ വിശ്വാസികള്‍ ആധ്യാത്മികാ...

  • Posted 353 days ago
  • 0
 • vellanchira copy
  വിശ്വാസ ജീവിതത്തിന്റെ ആറ് പതിറ്റാണ്ട് ; വെള്ളാഞ്ചിറ ഫാത്തിമമാതാ പള്ളി

  വിശ്വാസ ജീവിതത്തിന്റെ ആറ് പതിറ്റാണ്ട് വെള്ളാഞ്ചിറ ഫാത്തിമമാതാ പള്ളി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 – 48 കാലഘട്ടം വെള്ളാഞ്ചിറ ഫാത്തിമമാത ഇടവകയുടെ ചരിത്രത്തിലും പുതിയൊരു പ്രഭാതത്തിന്റെ ഉദയമായിരുന്നു. അക്കാല ത്താണ് അവിടെ ഒരു ദൈവാലയം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഏറെക്കാലം ഇവിടെയുള്ള കത്തോലിക്കാ വിശ്വാസികള്‍ ആധ്യാത്മികാ വശ്യങ്ങള്‍ക്ക് ചാലക്കുടി...

  • Posted 353 days ago
  • 0
 • Johann_Ernst_von_Hanxleden
  ഭിന്നിപ്പുകളും അനുരഞ്ജന ശ്രമങ്ങളും

  ഭിന്നിപ്പുകളും അനുരഞ്ജന ശ്രമങ്ങളും ഫാ. ആന്‍ഡ്രൂസ് ചെതലന്‍ കൂനന്‍ കുരിശു സത്യം ശീശ്മയായിരുന്നില്ലെങ്കിലും അതിനെ തുടര്‍ന്നുണ്ടായ ചില നടപടികള്‍ വിഭജനത്തിലേക്ക് നയിക്കുകയാണ് ഉണ്ടായത്. 1653 ല്‍ പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ ആലങ്ങാട് സംഘടിച്ചവരില്‍ 12 വൈദികര്‍ ചേര്‍ന്ന് തോമാ ആര്‍ച്ചുഡീക്കന്റെ തലയില്‍ കൈവയ്പ് പ്രാര്‍ഥന നടത്തി മാര്‍ തോമാ ഒന്നാമന്‍ എന്ന...

  • Posted 445 days ago
  • 0
 • 19884407_1144879985656013_1907281789334756395_n
  നന്മയുടെ സാക്ഷ്യമായി നാലു പതിറ്റാണ്ട്

  നന്മയുടെ സാക്ഷ്യമായി നാലു പതിറ്റാണ്ട് പഴൂക്കര സെന്റ് ജോസഫ്‌സ് പള്ളി റൂബി ജൂബിലി പ്രഭയില്‍ കുരിശുപള്ളിയായി തുടങ്ങി പിന്നീട് ഇടവകയായി രൂപപ്പെട്ട് നാടിന്റെ വികസനത്തിന് വഴികാട്ടിയായ ആരാധനാലയമാണ് പഴൂക്കര സെന്റ് ജോസഫ്‌സ് ദൈവാലയവും ഇടവകയും. മാള – ചാലക്കുടി റോഡില്‍ അഷ്ടമിച്ചിറയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഴൂക്കര ദൈവാലയമായി. മെയിന്‍...

  • Posted 445 days ago
  • 0